Posts

Showing posts from 2025

Does Valentine's Day Foster love or Ignite passion?

Image
        V alentine's Day, a day that is generally celebrated by young people, is once again on February 14. Along with it, Kiss Day, Breakup Day, Propose Day, and Missing Day are all celebrated during this month .     It would be appropriate to know the origin of Valentine's Day, which is widely believed to have been created to exchange flowers, gifts , and greetings between lovers and to express love to each other. Although history testifies that there have been many Christian martyrs named Valentine in history, the fact is that Valentine's Day began to be celebrated in the name of a bishop named Valentine, who was imprisoned for helping to arrange the marriage of men and women who loved each other and was killed by Emperor Claudius in AD 270. At that time, Claudius, who found that married men were less interested in war, banned marriage in Rome through a strange law. Bishop Valentine, who firmly believed that the law of the living God should be followe...

വാലന്റൈൻസ് ഡേ സ്നേഹം വളർത്തുന്നതോ വികാരം ജ്വലിപ്പിക്കുന്നതോ ?

Image
           യു വതീയുവാക്കൾക്ക് പൊതുവേ ഹരം പകരുന്ന ദിവസമായ ഫെബ്രുവരി 14- വാലന്റൈൻസ് ഡേ ഒരിക്കൽക്കൂടി ആഗതമാകുന്നു. അതിനോടു ചേർന്ന് കിസ് ഡേ, ബ്രേക്ക്അപ് ഡേ, പ്രൊപ്പോസ് ഡേ, മിസ്സിംഗ് ഡേ എന്നീ ദിനങ്ങളെല്ലാം ഈ മാസത്തിൽ തന്നെ ആഘോഷിക്കപ്പെടുന്നു എന്ന വസ്തുത യുവജനതയുടെ ആവേശമുണർത്തുന്നു.      പ്രണയജോഡികൾക്ക് പുഷ്പങ്ങളും, സമ്മാനങ്ങളും  ആശംസകളുമെല്ലാം കൈമാറുന്നതിനും പരസ്പരം  സ്നേഹ പ്രകടനങ്ങൾ നടത്തുന്നതിനുമായി  രൂപീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് പരക്കെ കരുതപ്പെടുന്ന ഈ വാലന്റൈൻസ് ഡേയുടെ ഉത്ഭവത്തെക്കുറിച്ച് അറിയുന്നത് ഉചിതമായിരിക്കും.       വാലന്റൈൻ എന്ന പേരിലുള്ള നിരവധി ക്രിസ്ത്യൻ രക്തസാക്ഷികൾ ചരിത്രത്തിലുണ്ടായിട്ടുണ്ട് എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും, പരസ്പരം ഇഷ്ടപ്പെടുന്ന സ്ത്രീപുരുഷന്മാരുടെ വിവാഹം നടത്തുവാൻ സഹായിച്ചുവെന്ന പേരിൽ ജയിലിടക്കപ്പെടുകയും  AD 270 ൽ ക്ലോഡിയസ് ചക്രവർത്തിയാൽ കൊല്ലപ്പെടുകയും ചെയ്ത വാലന്റൈൻസ് എന്ന മെത്രാന്റെ പേരിലാണ് വാലന്റൈൻസ് ഡേ ആഘോഷിക്കപ്പെടുവാൻ തുടങ്ങിയതെന്ന വസ്തുത നമ്മിൽ പല...